perth test ishant sharma and ravindra jadeja<br />ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയായി ഇശാന്ത് ശര്‍മയും രവീന്ദ്ര ജഡേജയും. പെര്‍ത്ത് ടെസ്റ്റിന്റെ നാലാം ദിനം ഇരുവരും മൈതാനത്ത് നടത്തിയ വാക്‌പോരും കൈചൂണ്ടിയ സംസാരവുമാണ് ഇപ്പോള്‍ സംസാരവിഷയം. നാലാംദിനം നടന്ന സംഭവത്തിന്റെ വീഡിയോ അഞ്ചാംദിനമാണ് പുറത്തുവന്നത്.<br /><br />